tag:blogger.com,1999:blog-4105099738045967206.post639311481309293755..comments2012-01-09T03:44:10.039-08:00Comments on മയില്‍പ്പീലി കനവുകള്‍: മഴതുള്ളി പ്രണയം...Anil Adithyanhttp://www.blogger.com/profile/07378673765940266395noreply@blogger.comBlogger6125tag:blogger.com,1999:blog-4105099738045967206.post-63497351261993115372012-01-05T01:59:34.722-08:002012-01-05T01:59:34.722-08:00marakaanaakatha ormakalil ninn neenthi thudikkathe...marakaanaakatha ormakalil ninn neenthi thudikkathe
any ways good work my friendpravasi malluhttps://www.blogger.com/profile/10172135761483016789noreply@blogger.comtag:blogger.com,1999:blog-4105099738045967206.post-14788519895936037202012-01-04T22:22:15.525-08:002012-01-04T22:22:15.525-08:00മനസ്സില്‍ നിന്നും വിരല്‍ തുമ്പിലേക്ക് ....
Gud w...മനസ്സില്‍ നിന്നും വിരല്‍ തുമ്പിലേക്ക് ....

Gud work bro....എല്ലാ ഭാവുകങ്ങളും ...SAJhttps://www.blogger.com/profile/11581331558858591927noreply@blogger.comtag:blogger.com,1999:blog-4105099738045967206.post-47830170668512263632012-01-04T20:32:21.694-08:002012-01-04T20:32:21.694-08:00Ettaaaaa................orupadishtamayi ithu.........Ettaaaaa................orupadishtamayi ithu......Wish you all the best EttaaNeenuhttps://www.blogger.com/profile/01485055016735886027noreply@blogger.comtag:blogger.com,1999:blog-4105099738045967206.post-71018769038808975482012-01-04T20:31:15.742-08:002012-01-04T20:31:15.742-08:00പൂര്ണ്ണചന്ദ്രനെയായിരുന്നു എനിക്ക് പ്രിയം
ബാല്യത്...പൂര്ണ്ണചന്ദ്രനെയായിരുന്നു എനിക്ക് പ്രിയം
ബാല്യത്തിലെ രാത്രികളില്‍ ,
അമ്മയുടെ കൈകളിലിരുന്നു ഞാന്‍
അമ്പിളി മാമന് വേണ്ടി ചിണുങ്ങി
കൌമാരത്തില്‍ എനിക്കത് പ്രതീകമായി
ഹൃദയത്തില്‍ ചേക്കേറിയ പ്രണയത്തിന്റെ
പിന്നീടുള്ള പ്രയാണങ്ങളിലെപ്പോഴോ
അതെന്റെ കൈപ്പിടിയിലൊതുങ്ങി
പിന്നെയെനിക്കത് മറ്റൊരു കളിക്കൊപ്പായി
എന്റെ ഹുങ്കിനെ മോടി പിടിപ്പിക്കുന്ന ഒന്ന്
ഇപ്പോള്‍ വീണ്ടും ഞാനതിനെ നോക്കുകയാണ്
എന്റെ 'സായാഹ്നത്തിലെ' രാത്രികളില്‍
അതിന്റെ യൌവനത്തിലസൂയപൂണ്ട്കൊണ്ട്.!!Neenuhttps://www.blogger.com/profile/01485055016735886027noreply@blogger.comtag:blogger.com,1999:blog-4105099738045967206.post-91199777558668459392012-01-04T20:28:39.793-08:002012-01-04T20:28:39.793-08:00ഓര്‍മയുടെ തീരത്ത്
സ്വപ്നങ്ങള്‍ ഒന്നൊന്നായി
തിര...ഓര്‍മയുടെ തീരത്ത്
സ്വപ്നങ്ങള്‍ ഒന്നൊന്നായി
തിരയെടുക്കുമ്പോള്‍
ഏകാന്തതയുടെ ഉപ്പു കലര്‍ന്ന വേദന
പ്രതീക്ഷയുടെ ഉദയത്തിനായി കാത്തിരിക്കുന്നു ....Neenuhttps://www.blogger.com/profile/01485055016735886027noreply@blogger.comtag:blogger.com,1999:blog-4105099738045967206.post-33165161685675526882012-01-04T20:25:45.324-08:002012-01-04T20:25:45.324-08:00മറക്കാന്‍ ഒരിക്കലും പറയരുതേ....എന്നോട് ...മറക്കാന്‍ ഒരിക്കലും പറയരുതേ....എന്നോട് പിണങ്ങി നീ പോകരുതേ...Neenuhttps://www.blogger.com/profile/01485055016735886027noreply@blogger.com